KeralaLatest

ദിവംഗതയായി

“Manju”

കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഏരിയ പരിധിയിൽ നെടുമൺകാവ് പ്ലാക്കോട് യൂണിറ്റിലെ ആത്മബന്ധു സരോജിനിയമ്മ (82) ഇന്ന് ഉച്ചയ്ക്ക് 2.30 ന് ദിവംഗതയായി. മക്കൾ: പ്രദീപ് കുമാർ, ആശ മരുമകൻ : ഗോപാലകൃഷ്ണൻ സംസ്കാരചടങ്ങുകൾ വൈകിട്ട് 5.30 മണിക്ക് സ്വവസതിയിൽ നടന്നു.

Mob 70342 85622

Related Articles

Back to top button