KeralaLatestThiruvananthapuram

ഐഎൻടിയുസി നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ശാന്തിഗിരി വാർഡിൽ പഠനോപകരണ വിതരണം

“Manju”

ജ്യോതിനാഥ് കെ പി
പോത്തൻകോട് : ഐഎൻടിയുസി നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ശാന്തിഗിരി വാർഡിൽ online വിദ്യാഭ്യാസത്തിന് വേണ്ടി അപർണ്ണയ്ക്കും അനഘയ്ക്കും TV നൽകി .DCC Gen സെക്രട്ടറി വെമ്പായം അനിൽ കുമാർ ,പൂലന്തറ കിരൺദാസ് ,വെമ്പായം മനോജ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ Advഅനസ്,കോലിയക്കോട് മഹീന്ദ്രൻ, മഹിള കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് ബിന്ദു രാധാകൃഷ്ണൻ, സുധീർ, ഉണ്ണി, സുനിൽ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button