IndiaKeralaLatest

ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളക്ക് കോവിഡ്

“Manju”

ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളക്ക് കോവിഡ് സ്ഥിരീകരിച്ചു.
മാര്‍ച്ച്‌ 19ന് കോവിഡ് ബാധിച്ച അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
മാര്‍ച്ച്‌ 20നാണ് 58കാരനായ ബിര്‍ളയെ എയിംസിന്റെ കോവിഡ് സെന്‍ററില്‍ പ്രവേശിപ്പിച്ചത്.

Related Articles

Back to top button