KeralaLatestThiruvananthapuram

തിരുവനന്തപുരം ശ്രീകാര്യം, കരിയം നിവാസികളുടെ ശ്രദ്ധയ്ക്ക്

“Manju”

കൃഷ്ണകുമാർ സി

8/7/20 നും10/7/20 നു ഗിരി ഡോക്ടറെ കാണാൻ പോയ പൗഡിക്കോണം കേരളാദിത്യപുരം സ്വദേശ്ശിനി കോവിഡ് പോസറ്റീവ് എന്നറിഞ്ഞതു മുതല്‍ ഡോക്ടര്‍ ക്വറന്‍റൈനിലാണ്. ആ ദിവസങ്ങളിൽ പോയവർ ശ്രദ്ധിക്കുക

JP മെഡിക്കൽസ് കരിയത്തെ * തിരുവാതിര സ്റ്റോഴ്സ് ചന്തക്കസമീപമുള്ള ബേക്കറി എന്നീ സ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ട്. എട്ടാം തീയതിക്കു ശേഷം ഈ സ്ഥാപനങ്ങൾ സന്ദർശിച്ചവർ ജാഗ്രത പാലിക്കണം.

Related Articles

Back to top button