IndiaLatest

വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ നടന് കോവിഡ്

“Manju”

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ പ്രമുഖ ബോളിവുഡ് നടന്‍ പരേഷ് റാവലിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച്‌ ആഴ്ചകള്‍ക്ക് ശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.”നിര്‍ഭാഗ്യവശാല്‍, എനിക്ക് കോവിഡ് പോസിറ്റീവായി. അവസാനത്തെ 10 ദിവസങ്ങളില്‍ ഞാനുമായി ബന്ധപ്പെട്ടവരൊക്കെ സ്വയം ടെസ്റ്റ് ചെയ്യണം.”- റാവല്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

Related Articles

Back to top button