IndiaLatest

ബോ​ളി​വു​ഡ് താ​രം അ​ജാ​സ് ഖാ​ന്‍ അ​റ​സ്റ്റി​ല്‍

“Manju”

മും​ബൈ: മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ബോ​ളി​വു​ഡ് ന​ട​നും മു​ന്‍ ബി​ഗ്ബോ​സ് മ​ത്സ​രാ​ര്‍​ഥി​യു​മാ​യ അ​ജാ​സ് ഖാ​ന്‍ അ​റ​സ്റ്റി​ല്‍. നാ​ര്‍​ക്കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യാ​ണ് ന​ട​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ടി​ല്‍ നി​ന്ന് ല​ഹ​രി മ​രു​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് താ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഖാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്ധേ​രി, ലോ​ഖ​ന്ദ്വാ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണ സം​ഘം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​ന്‍ ഷാ​ദാ​ബ് ബ​താ​ത​യെ എ​ന്‍​സി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഖാ​ന്റെ പേ​ര് ഉ​യ​ര്‍​ന്നു​വ​ന്ന​ത്.

Related Articles

Back to top button