KeralaLatest

ട്രോളിംഗ് നിരോധനം ജൂണ്‍ 9 മുതല്‍ ആരംഭിക്കും

“Manju”

ആലപ്പുഴ: 52 ദിവസം നീണ്ടു നില്‍ക്കുന്ന മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. ജൂലായ് 31 ന് സമാപിക്കും. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു തീരുമാനം.

Related Articles

Back to top button