KeralaLatestSanthigiri NewsThiruvananthapuram

സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ വിയോഗത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ച് നേതാക്കള്‍

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ അകാല നിര്യാണത്തിൽ ഡി.കെ. മുരളി എം.എല്‍.എ, സാഗ് അഡ്വൈസര്‍ടൈസിംഗ് ബാലമുരളി, പ്രമുഖ രാഷ്ട്രീയ നേതാവ് ചെറിയാന്‍ ഫിലിപ്പ്, മുന്‍ ഡെപ്യൂട്ടി സ്പീക്കറും കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റുമായ പാലോട് രവി, സജികുമാർ ലക്ഷ്മി കോഡിനേറ്റ്സ്, ജയൻ പോത്തൻകോട്, ഇ എ സലിം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി സി പി ഐ എം, കെ പി ശങ്കർ ദാസ് ,മുൻ ദേവസ്വം ബോർഡ് മെമ്പർ, അലക്സാണ്ടര്‍ വടക്കേടം, ഭീമ ജൂവലറി പ്രതിനിധികള്‍, മുരളി കൃഷ്ണന്‍, ശിവഗിരി മഠം എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Related Articles

Back to top button