KeralaLatest

തദ്ദേശ തിരഞ്ഞെടുപ്പ് : രാഷ്ട്രീയ പാർട്ടി യോഗം ജൂലൈ നാലിന്

“Manju”

റെജിപുരോഗതി

ആലപ്പുഴ:വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലുള്ള പോളിങ് സ്‌റ്റേഷനുകളിൽ ആവശ്യമായ പുനക്രമീകരണം ഏർപ്പെടുത്തുന്നതിന് ഈ വിഷയം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജൂലൈ നാലിന് വൈകിട്ട് നാലിന് ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ചേംബറിൽ ചേരും.

 

Related Articles

Back to top button