IndiaLatest

ഇ​ന്ത്യ​ന്‍​ ​സി​നി​മ​യി​ല്‍​ ​ഏ​റ്റ​വും​ ഉയർന്ന​ പ്ര​തി​ഫ​ലം​​ വാങ്ങുന്നത് രാജമൗലി

“Manju”

​ബാ​ഹു​ബ​ലി​ ​സീ​രീ​സി​ലൂ​ടെ​ ​ആ​ഗോ​ള​ ​ത​ല​ത്തി​ല്‍​ ​ആ​രാ​ധ​ക​രെ​ ​നേ​ടി​യ​ ​രാ​ജ​മൗ​ലി​യാ​ണ് ഏറ്റവും ഉയര്‍ന്ന ​പ്ര​തി​ഫ​ലം വാങ്ങുന്നതില്‍ ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത്.​ 75​ ​കോ​ടി​യാ​ണ് ​രാ​ജ​മൗ​ലി​ക്ക് ​ഒ​രു​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​മ്പോ​ള്‍​ ​ല​ഭി​ക്കു​ന്ന​ ​പ്ര​തി​ഫ​ലം.ലോ​ക​വ്യാ​പ​ക​മാ​യി​ ​ആ​യി​ര​ത്തി​ ​എ​ണ്ണൂ​റ് ​കോ​ടി​ ​ക​ള​ക്‌ട് ​ചെ​യ്ത​ ​ബാ​ഹു​ബ​ലി​ ​സീ​രീ​സി​ല്‍​ ​നി​ന്ന് ​രാ​ജ​മൗ​ലി​ക്ക് ​ലാ​ഭ​വി​ഹി​ത​മാ​യി​ ​ല​ഭി​ച്ച​ത് 100​ ​കോ​ടി​യാ​ണെ​ന്നും​ ​റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

രാം​ച​ര​ണ്‍​ ​തേ​ജ​യും​ ​ജൂ​നി​യ​ര്‍​ ​എ​ന്‍.​ടി.​ ​ആ​റും​ ​അ​ജ​യ് ​ദേ​വ്‌​ഗ​ണും​ ​ആ​ലി​യ​ ​ഭ​ട്ടും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്ന​ ​ആ​ര്‍.​ആ​ര്‍.​ആ​ര്‍​ ​ആ​ണ് ​രാ​ജ​മൗ​ലി​യു​ടെ​ ​പു​തി​യ​ ​ചി​ത്രം. ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​ന്‍​ ​ഷ​ങ്ക​റാ​ണ് ​പ്ര​തി​ഫ​ല​ക്കാ​ര്യ​ത്തി​ല്‍​ ​ര​ണ്ടാ​മ​ത് ​നി​ല്‍​ക്കു​ന്ന​ത്.​ ​നാ​ല്പ​ത് ​കോ​ടി​ ​രൂ​പ​യാ​ണ് ​ഒ​രു​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്യാ​ന്‍​ ​ഷ​ങ്ക​ര്‍​ ​വാ​ങ്ങു​ന്ന​ത്.

ക​മ​ല്‍​ഹാ​സ​ന്‍​ ​നാ​യ​ക​നാ​കു​ന്ന​ ​ഇ​ന്ത്യ​ന്‍​ 2​ ​സം​വി​ധാ​നം​ ​ചെ​യ്യാ​ന്‍​ ​ഷ​ങ്ക​ര്‍​ ​വാ​ങ്ങി​യ​ ​പ്ര​തി​ഫ​ലം​ 40​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ ​രാം​ച​ര​ണ്‍​ ​തേ​ജ​ ​നാ​യ​ക​നാ​കു​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​മൊ​രു​ക്കാ​ന്‍​ ​ഷ​ങ്ക​ര്‍​ ​വാ​ങ്ങു​ന്ന​ ​പ്ര​തി​ഫ​ലം​ ​നാ​ല്പ​ത് ​കോ​ടി​ ​ത​ന്നെ​യാ​ണ്.​ ​ദി​ല്‍​രാ​ജു​വാ​ണ് ​തെ​ലു​ങ്ക് ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.എ​ന്നാ​ല്‍​ ​നാ​ല്പ​ത് ​കോ​ടി​ ​പ്ര​തി​ഫ​ലം​ ​വാ​ങ്ങി​യ​ശേ​ഷം​ ​ഇ​ന്ത്യ​ന്‍​ 2​ ​പൂ​ര്‍​ത്തി​യാ​ക്കാ​തെ​ ​ഷ​ങ്ക​ര്‍​ ​രാം​ച​ര​ണി​ന്റെ​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​ചെ​യ്യു​ന്ന​തി​നെ​തി​രെ​ ​നി​ര്‍​മ്മാ​താ​ക്ക​ളാ​യ​ ​ലൈ​ക്ക​ ​പ്രൊ​ഡ​ക്ഷ​ന്‍​സ് ​മ​ദ്രാ​സ് ​ഹൈ​ക്കോ​ട​തി​യി​ല്‍​ ​പ​രാ​തി​ ​ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് ​ഇ​പ്പോ​ള്‍.​ ​ഏ​പ്രി​ല്‍​ 15​ന് ​കോ​ട​തി​ ​ഈ​ ​കേ​സി​ല്‍​ ​വാ​ദം​ ​കേ​ള്‍​ക്കും.

Related Articles

Back to top button