ഡോളറിന്​ വില വര്‍ധിച്ചു

ഡോളറിന്​ വില വര്‍ധിച്ചു

“Manju”

കൊച്ചി: ഒറ്റദിവസത്തില്‍ രണ്ടുതവണ വില ഉയര്‍ന്ന്​ സ്വര്‍ണം പവന്​ 34,400 രൂപയായി. ബുധനാഴ്​ച രാവിലെ കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന്​ 25 രൂപ കൂടി 4265 രൂപക്കാണ്​ വ്യാപാരം തുടങ്ങിയത്​ -പവന്​ വില 34,120 രൂപ. ഉച്ചക്കുശേഷം ഗ്രാമിന്​ 35 രൂപകൂടി ഉയര്‍ന്ന്​ 4300 രൂപയായി. തുടര്‍ന്ന്​ പവന്​ വില 34,400 രൂപക്കാണ്​ തുടര്‍വ്യാപാരം നടന്നത്​. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഉയര്‍ന്ന വിലയിലാണിത്​. രാവിലെ സ്വര്‍ണവില നിശ്ചയിച്ചശേഷം ഡോളറിന്​ വില വര്‍ധിച്ചതാണ്​ രണ്ടാമതും വില ഉയരാന്‍ ഇടയാക്കിയത്​.

Related post