KannurKeralaLatest

നാളെ സമ്പൂർണ ലോക്ഡൗൺ

“Manju”

പ്രജീഷ് വള്ളിയായി

തലശ്ശേരി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാനൂർ, കൂത്തുപറമ്പ്, ഇരിട്ടി നഗരസഭകളിലും പട്ടുവം, കുറുമാത്തൂർ, കതിരൂർ, പരിയാരം, മാങ്ങാട്ടിടം, വേങ്ങാട്, ചിറ്റാരിപ്പറമ്പ്, കോളയാട്, പാട്യം, കോട്ടയം മലബാർ, പടിയൂർ, പായം, ആറളം, അയ്യങ്കുന്ന്, മുഴക്കുന്ന്, ഉളിക്കൽ, പേരാവൂർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലും നാളെ (16/08/2020-ഞായറാഴ്ച) സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു

Related Articles

Back to top button