KeralaLatest

കേരളത്തില്‍ ഇരുപത്തി ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്

“Manju”

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 27 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​ര്‍ 6, എ​റ​ണാ​കു​ളം 5, തൃ​ശൂ​ര്‍ 4, കോ​ഴി​ക്കോ​ട് 3, തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി, കാ​സ​ര്‍​ഗോ​ഡ് 2 വീ​തം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

Related Articles

Back to top button