Latest

എം.എ യൂസഫലിയുടെ ഹെലികോപ്ടര്‍ അപകടസ്ഥലത്ത് നിന്നും നീക്കി

“Manju”

എം.എ യൂസഫലിയുടെ അപകടത്തില്‍ തകര്‍ന്ന ഹെലികോപ്ടര്‍ അപകടസ്ഥലത്ത് നീന്നും നീക്കി. ഹെലികോപ്ടര്‍ പനങ്ങാട് നിന്നും നെടുമ്ബാശേരി വിമാനത്താവളത്തിലേക്ക് നീക്കിയത് വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധര്‍ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ്.

Related Articles

Back to top button