KeralaLatest

ശാന്തിമഹിമ പ്രവർത്തകർ പത്തനംതിട്ടയിൽ റോഡ് ശുചീകരണം നടത്തി

“Manju”

കോന്നി: ‘നവപൂജിതം – 96’ ആഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 14 ന്  ശാന്തിഗിരി ശാന്തിമഹിമ പത്തനംതിട്ട ഏരിയ പ്രവർത്തകർ ചേർന്ന് ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ച് മുതൽ കോന്നി പോലീസ് സ്റ്റേഷൻ വരെയുള്ള റോഡ് ശുചീകരണം നടത്തി. രാവിലെ 11 മണിക്ക് ആരംഭിച്ച ശുചീകരമ യജ്ഞത്തിന് ഏരിയ മാനേജർ കെ.എസ്.അജി കുമാർ , ആർ.ഗുരുനിശ്ചിതൻ എസ്.ഗുരുപ്രഭ, എം.ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button