KeralaLatest

ജോണ്‍ ബ്രിട്ടാസിനെ അഭിനന്ദിച്ച്‌ ‍ കമല്‍ഹാസന്‍

“Manju”

കൊച്ചി: മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവര്‍ത്തനത്തിന്റെ സുപരിചിത മുഖമാണ്‌ രാജ്യസഭയിലേക്ക്‌ എത്തുന്ന ജോണ്‍ ബ്രിട്ടാസ്‌.ജോണ്‍ ബ്രിട്ടാസിന്റെ പുതിയ ഉത്തരവാദിത്വത്തെയും നേട്ടത്തെയും അഭിനന്ദിച്ച്‌ ചലച്ചിത്ര പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ കുറിച്ചതിങ്ങനെ.

താങ്കള്‍ വേഗത്തില്‍ പായുന്ന വെടിയുണ്ടയാണ്.പോകേണ്ട പാതയും എത്തേണ്ട ലക്ഷ്യവും പൂര്‍ണ്ണമായി അറിയാവുന്ന ബുള്ളറ്റ് .താങ്കളുടെ കഴിവുകള്‍ ലക്ഷ്യം കണ്ടെത്തും. ശരിയായ ദിശയിലേക്ക് ചലിച്ചാല്‍ ഉദ്ദേശം സഫലീകരിക്കുകതന്നെ ചെയ്യും. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് അഭിനന്ദനങ്ങള്‍

Related Articles

Back to top button