തന്ത്രിയെ ആക്രമിച്ച്‌  ഗുണ്ടകള്‍

തന്ത്രിയെ ആക്രമിച്ച്‌ ഗുണ്ടകള്‍

“Manju”

തിരുവനന്തപുരം: വെള്ളായണി ദേവീ ക്ഷേത്രത്തിലെ വിഗ്രഹം (തിരുമുടി) അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ എന്ന പേരില്‍ കാറിന്റെ ഡിക്കിയില്‍ കയറ്റി മാറ്റിയതില്‍ ദുരൂഹത. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹം ആചാരങ്ങള്‍ പാലിക്കാതെ കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോകുന്നത് തടഞ്ഞ തന്ത്രിയെ സിപിഎം പ്രവര്‍ത്തകന്‍ പിടിച്ചുതള്ളി. വിഷയം വിവാദമായതോടുകൂടി ദേവസ്വം ഉദ്യോഗസ്ഥരുടേയും നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ ഇത് ചെയ്തതെന്നു പറഞ്ഞ് ഭരണ സമിതി അംഗങ്ങളായ സിപിഎം പ്രവര്‍ത്തകര്‍ തടിയൂരി.

Related post