Kerala

കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

“Manju”

കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 1025
കോഴിക്കോട് 970
തൃശൂർ 809
പാലക്കാട്‌ 648
എറണാകുളം 606
തിരുവനന്തപുരം 595
ആലപ്പുഴ 563
കോട്ടയം 432
കൊല്ലം 418
കണ്ണൂർ 405
പത്തനംതിട്ട 296
കാസർഗോഡ് 234
വയനാട് 158
ഇടുക്കി 124
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 5731 പേർക്ക്. ഉറവിടം അറിയാത്ത കേസുകൾ :1158…മരണം :24.. ഇന്ന് 6767 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

24 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പന്‍ (71), പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രങ്കന്‍ (70), ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി തോമസ് (73), തൃശൂര്‍ നെടുപുഴ സ്വദേശി അന്തോണി (70), പേരമംഗലം സ്വദേശിനി സവിത (30), കൊട്ടുവള്ളി വില്ല സ്വദേശി രവീന്ദ്രന്‍ (80), കട്ടകാമ്പല്‍ സ്വദേശി പ്രേമരാജന്‍ (54), ചെമ്മണ്‍തിട്ട സ്വദേശി കാമു (80), കോഴിക്കോട് പയ്യോളി സ്വദേശി അസൈനാര്‍ (92), ചെവയൂര്‍ സ്വദേശിനി പദ്മാവതി (82), ബാലുശേരി സ്വദേശി ബാലന്‍ (65), കണ്ണൂര്‍ നെട്ടൂര്‍ സ്വദേശിനി സഫിയ (60), കായാചിറ സ്വദേശി വി.പി. അഹമ്മദ് (59), തലശേരി സ്വദേശിനി നബീസു (72), പടപ്പനങ്ങാട് സ്വദേശിനി കെ.പി. അയിഷ (85), ചെറുപറമ്പ് സ്വദേശിനി നാണി (60), ചാവശേരി സ്വദേശി അബ്ദുള്ള (73), ഉദയഗിരി സ്വദേശിനി ഹാജിറ ബീവി (90), പരിയാരം സ്വദേശി നാരായണന്‍ നമ്പ്യാര്‍ (90), കൂരാര സ്വദേശി പദ്മനാഭന്‍ (55), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1113 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 786, കോഴിക്കോട് 878, തൃശൂര്‍ 795, പാലക്കാട് 434, എറണാകുളം 184, തിരുവനന്തപുരം 405, ആലപ്പുഴ 543, കോട്ടയം 268, കൊല്ലം 410, കണ്ണൂര്‍ 369, പത്തനംതിട്ട 227, കാസര്‍ഗോഡ് 214, വയനാട് 149, ഇടുക്കി 69 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

250 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 76, മലപ്പുറം 65, കോട്ടയം 24, ആലപ്പുഴ 18, പാലക്കാട് 17, തിരുവനന്തപുരം 11, കാസര്‍ഗോഡ് 10, കോഴിക്കോട് 8, കണ്ണൂര്‍ 5, പത്തനംതിട്ട, തൃശൂര്‍ 4 വീതം, കൊല്ലം, ഇടുക്കി 3 വീതം, വയനാട് 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6767 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 780, കൊല്ലം 767, പത്തനംതിട്ട 257, ആലപ്പുഴ 181, കോട്ടയം 246, ഇടുക്കി 53, എറണാകുളം 843, തൃശൂര്‍ 831, പാലക്കാട് 322, മലപ്പുറം 432, കോഴിക്കോട് 1154, വയനാട് 155, കണ്ണൂര്‍ 440, കാസര്‍ഗോഡ് 306 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,008 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,28,998 പേര്‍ ഇതുവരെ രോഗമുക്തി നേടി.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 970 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ; സമ്പർക്കം വഴി 886

വി.എം.സുരേഷ്കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1154 പേര്‍ രോഗമുക്തിനേടി ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 970 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 8 പേര്‍ക്കാണ് പോസിറ്റീവായത്. 76 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 886 പേര്‍ക്കാണ് രോഗം ബാധിച്ചത്.
8734 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.11.30 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 12277 ആയി. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് എത്തിയവരില്‍ ആര്‍ക്കും പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 8

ചോറോട് – 1
കക്കോടി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
പെരുവയല്‍ – 1
രാമനാട്ടുകര – 3
വളയം – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 76

കോഴിക്കോട് കോര്‍പ്പറേഷന്‍ – 35
(കല്ലായ്,ബേപ്പൂര്‍, കുതിരവട്ടം, കരുവിശ്ശേരി, എടക്കാട്, കൊളത്തറ, മാളിക്കടവ്, വേങ്ങേരി, കോവൂര്‍, എലത്തൂര്‍, മീഞ്ചന്ത, തിരുവണ്ണൂര്‍, വെളളിമാട്കുന്ന്, അരക്കിണര്‍)

ബാലുശ്ശേരി – 1
കുറ്റ്യാടി – 1
കൂരാച്ചുണ്ട് – 1
ഒളവണ്ണ – 3
ചെക്യാട് – 1
ഫറോക്ക് – 2
നാദാപുരം – 1
ഓമശ്ശേരി – 1
പെരുമണ്ണ – 1
പെരുവയല്‍ – 2
വടകര – 1
വളയം – 1
വില്യാപ്പളളി – 1
ചാത്തമംഗലം – 2
ചേമഞ്ചേരി – 2
ചോറോട് – 1
കടലുണ്ടി – 2
കാരശ്ശേരി – 1
കായക്കൊടി – 1
കോടഞ്ചേരി – 1
കുരുവട്ടൂര്‍ – 1
മാവൂര്‍ – 2
നരിക്കുനി – 1
നൊച്ചാട് – 3
പയ്യോളി – 5
പുറമേരി – 1
വേളം – 1

➡️
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 339

(ബേപ്പൂര്‍, കരുവിശ്ശേരി, പൊറ്റമല്‍,പുതിയങ്ങാടി, എരഞ്ഞിപ്പാലം, എലത്തൂര്‍, കല്ലായി, ചെലവൂര്‍, ചാലപ്പുറം, കണ്ണഞ്ചേരി, പയ്യാനക്കല്‍, കുതിരവട്ടം, മാങ്കാവ്, മേരിക്കുന്ന്, ഈസ്റ്റ്ഹില്‍, തിരുവണ്ണൂര്‍, എടക്കാട്, നെല്ലിക്കോട്, ഫ്രാന്‍സിസ് റോഡ്, തിരുവണ്ണൂര്‍, കണ്ണാടിക്കല്‍, പുതിയറ, വേങ്ങേരി, ചേവായൂര്‍, കിണാശ്ശേരി,ഡിവിഷന്‍ 3,9, 10, 12, 14, 32, 34, 35 37, 38, 39, 53, 59 )

ആയഞ്ചരി – 10
അഴിയൂര്‍ – 13
ചങ്ങരോത്ത് – 20
ചാത്തമംഗലം – 28
ചെക്യാട് – 17
ചേളൂര്‍ – 10
എടച്ചേരി – 5
ഏറാമല – 7
ഫറോക്ക് – 10
കക്കോടി – 13
കാക്കൂര്‍ – 5
കാരശ്ശേരി – 8
കൂരാച്ചുണ്ട് – 21
കൂത്താളി – 6
കൊയിലാണ്ടി – 16
കുറ്റ്യാടി – 5
മാവൂര്‍ – 8
നാദാപുരം – 11
നരിപ്പറ്റ – 5
ഒളവണ്ണ – 9
ഒഞ്ചിയം – 6
പയ്യോളി – 43
പെരുമണ്ണ – 12
പെരുവയല്‍ – 6
രാമനാട്ടുകര – 6
താമരശ്ശേരി – 22
നൊച്ചാട് – 18
തൂണേരി – 12
ഉളേള്യരി – 9
വടകര – 35
വളയം – 10
വേളം – 15

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 8

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4 (ആരോഗ്യപ്രവര്‍ത്തകര്‍)
അഴിയൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
കക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
ഉണ്ണികുളം – 1 (ആരോഗ്യപ്രവര്‍ത്തക)

➡️
സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 12277
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 260

➡️
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് – 317
ഗവ. ജനറല്‍ ആശുപത്രി – 231
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 121
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 132
ഫറോക്ക് എഫ്.എല്‍.ടി. സി – 91
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 351
എ.ഡ’ിയു.എച്ച് എഫ്.എല്‍.ടി. സി – 91
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 142
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 52
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 52
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടിി – 82
അമൃത എഫ്.എല്‍.ടി.സി. വടകര – 82
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 49
പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 92
ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 62
എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 65
ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 54
എം.ഇ.എസ് കോളേജ്, കക്കോടി – 74
ഐ.ഐ.എം കുന്ദമംഗലം – 107
കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 105
റേയ്സ് ഫറോക്ക് – 31
ഫിംസ് ഹോസ്റ്റല്‍ – 10
മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 150
സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 147
ഇഖ്ര ഹോസ്പിറ്റല്‍ – 81
ഇഖ്ര അനക്ചര്‍ – 43
ബി.എം.എച്ച് – 85
മൈത്ര ഹോസ്പിറ്റല്‍ – 32
നിര്‍മ്മല ഹോസ്പിറ്റല്‍ – 13
കെ.എം.സി.ടി ഹോസ്പിറ്റല്‍ – 89
എം.എം.സി ഹോസ്പിറ്റല്‍ – 233
മിംസ് എഫ്.എല്‍.ടി.സി കള്‍ – 47
കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 17
മലബാര്‍ ഹോസ്പിറ്റല്‍ – 9
മറ്റു സ്വകാര്യ ആശുപത്രികള്‍ – 69
വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 7064
മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 94(മലപ്പുറം – 20, കണ്ണൂര്‍ – 25, ആലപ്പുഴ – 02 , കൊല്ലം – 04, പാലക്കാട് – 06,
തൃശൂര്‍ – 01, തിരുവനന്തപുരം – 11, എറണാകുളം- 22, വയനാട് – 02, കാസര്‍കോട്- 01)

 

Related Articles

Check Also
Close
Back to top button