Latest

കൊവിഡ് ; ബാങ്കുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം

“Manju”

കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തിസമയത്തില്‍ മാറ്റം.
നാളെ മുതല്‍ ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മാത്രം. ഈ മാസം 30 വരെയാണ് സമയമാറ്റം. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം. ഈ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 21 മുതല്‍ ഏപ്രില്‍ 30 വരെ ബാധകമാകുന്ന രീതിയില്‍ നടപ്പിലാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button