KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (02-12-2023) ശനിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശാന്തിഗിരി വിദ്യാഭവൻ 44-ാംമത് വാര്‍ഷികം :

  • ശാന്തിഗിരി വിദ്യാഭവൻ സീനിയര്‍ സെക്കന്ററി സ്കൂളിന്റെ 44-ാംമത് വാര്‍ഷികാഘോഷം ഇന്ന് .
  • വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ കലാഞ്ജലി ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 മണിയ്ക്ക് സാമൂഹ്യ പ്രവര്‍ത്തകയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകളുമായ ഡോ. മറിയ ഉമ്മന്‍ നിര്‍വ്വഹിക്കും.

വാര്‍ഷികം ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, ശാന്തിഗിരി ആയുര്‍വേദ ഹോസ്പിറ്റല്‍ & റിസര്‍ച്ച് ഇന്‍സ്റ്ററ്റ്യൂട്ട് എന്നിവയുടെ വാര്‍ഷികം ഇന്ന്

തിരിതെളിക്കല്‍ : കണ്ണൂര്‍ മാമ്പ കാവില്‍ മൂല പത്മജത്തില്‍ പി.വി. ഷജിലിന്റെ ഭവനത്തില്‍ തിരിതെളിയ്ക്കല്‍ ചടങ്ങ് ഇന്ന് കണ്ണൂര്‍ ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി നിര്‍വ്വഹിക്കുന്നു.

യാമപ്രാര്‍ത്ഥന : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, കോഴിക്കോട് ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്ക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ മണിമുതൽ മണിവരെ ഡോ അഖില ജെ.എസ്, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ഫോണ്‍ : 99951 58182

ചരമ അറിയിപ്പ്
പോത്തന്‍കോട് : കാഞ്ഞാംപാറ ഗുരുപ്രഭയിൽ (വർക്കല, നെടുങ്ങാട പി.., തൈവിളഭാഗം വീട്ടിൽ) എൻ.സത്യവ്രതൻ (87) ദിവംഗതനായി. പ്രാർത്ഥനാ ചടങ്ങുകൾ കോലിയക്കോട് ശാന്തിപുരം റസിഡൻസിയിലുള്ള ഗുരുപ്രഭ ഭവനത്തിൽ (.എൻ.ബാനർജിയുടെ ഭവനം) രാവിലെ 11.30 ന് ആരംഭിക്കും.

സന്ദര്‍ശനം
ന്യൂഡല്‍ഹി : ശാന്തിഗിരി ആശ്രമം, ന്യൂഡല്‍ഹി സാകേത് ബ്രാഞ്ച് ഡിസംബര്‍ 1 ന് മേഘാലയ സ്റ്റേറ്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഷക്കീല്‍ പി. അഹമ്മദ് ഐ..എസ്. സന്ദര്‍ശിച്ചു

Related Articles

Back to top button