KeralaKozhikodeLatest

കോഴിക്കോട് ഇന്ന് 3372 പേർക്ക് കോവിഡ്

“Manju”

വി.എം.സുരേഷ് കുമാർ

വടകര: കോഴിക്കോട് ജില്ലയിൽ ഇന്ന് 3372 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 18
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 97
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 3255

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
ഫറോക്ക് – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 18
കോഴിക്കോട് – 14
ഫറോക്ക് – 3
രാമനാട്ടുകര – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 97
കോഴിക്കോട് – 26
അഴിയൂര്‍ – 1
ചക്കിട്ടപ്പാറ – 1
ചാത്തമംഗലം – 1
ചേളന്നൂര്‍ – 4
ചേമഞ്ചേരി – 1
ചോറോഡ് – 1
എടച്ചേരി – 2
ഫറോക്ക് – 5
കടലുണ്ടി – 10
കട്ടിപ്പാറ – 1
കായക്കൊടി – 1
കായണ്ണ – 1
കോടഞ്ചേരി – 1
കൊടിയത്തൂര്‍ – 1
കൊയിലാണ്ടി – 2
കുന്ദമംഗലം – 1
കുറുവട്ടൂര്‍ – 2
കുറ്റ്യാടി – 4
മണിയൂര്‍ – 1
മേപ്പയൂര്‍ – 1
മൂടാടി – 1
നാദാപുരം – 1
നന്മണ്ട – 2
ഒളവണ്ണ – 7
പനങ്ങാട് – 1
പേരാമ്പ്ര – 3
പെരുമണ്ണ – 1
പെരുവയല്‍ – 1
പുറമേരി – 1
രാമനാട്ടുകര – 1
തലക്കുളത്തൂര്‍ – 1
തിരുവമ്പാടി – 2
ഉള്ളിയേരി – 2
വടകര – 3
വളയം – 1
വേളം – 1
വില്ല്യാപള്ളി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 885
(എടക്കാട്, കുതിരവട്ടം, കൊമ്മേരി , മാങ്കാവ്, അരക്കിണര്‍, പന്തീരാങ്കാവ്,
വെസ്റ്റ്ഹില്‍, കല്ലായി, മീഞ്ചന്ത, വേങ്ങേരി, ഗോവിന്ദപുരം,
ബിലാത്തിക്കുളം, മലാപ്പറമ്പ്, നടുവട്ടം, പണിക്കര്‍ റോഡ്, പുതിയങ്ങാടി,
കസ്റ്റംസ് റോഡ്, ചാലപ്പുറം, പുതിയറ, ചേവരമ്പലം, എരഞ്ഞിപ്പാലം,
പയ്യാനക്കല്‍, കോട്ടോളി, എന്‍.ജി.ഓ ക്വാട്ടേഴ്‌സ്, ബീച്ച് റോഡ്, ഈസ്റ്റ്
ഹില്‍, കരുവിശ്ശേരി, ചേവായൂര്‍, കുണ്ടായിത്തോട്, കൊളത്തറ,
വെള്ളിമാട്കുന്ന്, മൊകവൂര്‍, എലത്തൂര്‍, ചെത്തിക്കുളം, എരഞ്ഞിക്കല്‍,
നടക്കാവ്, തോണിച്ചാല്‍ റോഡ്, മെഡിക്കല്‍ കോളേജ്, വെള്ളി പറമ്പ്,
ചെലവൂര്‍, പന്നിയങ്കര, അരയിടത്തുപാലം, നല്ലളം, പൊറ്റമ്മല്‍,
നെല്ലിക്കോട്, കാരപ്പറമ്പ്,പുതിയങ്ങാടി, മായനാട്)

അരിക്കുളം – 25
അത്തോളി – 33
ആയഞ്ചേരി – 14
അഴിയൂര്‍ – 7
ബാലുശ്ശേരി – 38
ചക്കിട്ടപ്പാറ – 12
ചങ്ങരോത്ത് – 45
ചാത്തമംഗലം – 35
ചെക്കിയാട് – 18
ചേളന്നൂര്‍ – 31
ചേമഞ്ചേരി – 46
ചെങ്ങോട്ട്കാവ് – 36
ചെറുവണ്ണൂര്‍ – 24
ചോറോട് – 35
എടച്ചേരി – 23
ഏറാമല – 20
ഫറോക്ക് – 116
കടലുണ്‍ണ്ടി – 49
കക്കോടി – 23
കാരശ്ശേരി – 13
കാക്കൂര്‍ – 24
കട്ടിപ്പാറ – 12
കാവിലുംപാറ – 17
കായക്കൊടി – 9
കായണ്ണ – 17
കീഴരിയൂര്‍ – 9
കിഴക്കോത്ത് – 6
കോടഞ്ചേരി – 31
കൊടിയത്തൂര്‍ – 38
കൊടുവള്ളി – 44
കൊയിലാണ്ടി – 73
കൂടരഞ്ഞി – 17
കൂരാച്ചുണ്ട് – 17
കൂത്താളി – 30
കോട്ടൂര്‍ – 18
കുന്ദമംഗലം – 48
കുന്നുമ്മല്‍ – 10
കുരുവട്ടൂര്‍ – 33
കുറ്റ്യാടി – 32
മടവൂര്‍ – 34
മണിയൂര്‍ – 46
മരുതോങ്കര – 12
മാവൂര്‍ – 7
മേപ്പയ്യൂര്‍ – 26
മൂടാടി – 52
മുക്കം – 34
നാദാപുരം – 33
നടുവണ്ണൂര്‍ – 37
നന്‍മണ്ട – 32
നരിക്കുനി – 28
നരിപ്പറ്റ – 15
നൊച്ചാട് – 15
ഒളവണ്ണ – 140
ഓമശ്ശേരി – 33
ഒഞ്ചിയം – 23
പയ്യോളി – 41
പനങ്ങാട് – 63
പേരാമ്പ്ര – 55
പെരുമണ്ണ – 22
പെരുവയല്‍ – 15
പുറമേരി – 18
പുതുപ്പാടി – 10
രാമനാട്ടുകര – 31
തലക്കുളത്തൂര്‍ – 19
താമരശ്ശേരി – 15
തിക്കോടി – 45
തിരുവള്ളൂര്‍ – 22
തിരുവമ്പാടി – 4
തൂണേരി – 19
തുറയൂര്‍ – 18
ഉള്ളിയേരി – 14
ഉണ്ണികുളം – 54
വടകര – 105
വളയം – 17
വാണിമേല്‍ – 24
വേളം – 33
വില്യാപ്പള്ളി – 28
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 3
ഫറോക്ക് – 1
കുന്ദമംഗലം – 1
ന•ണ്ട – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 20250
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 254

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 244
• ഗവ. ജനറല്‍ ആശുപത്രി – 199
• ഐ.എം.സി.എച്ച്.ഗൈനക്കോളജി – 31
• ഐ.എം.സി.എച്ച് പീടിയാട്രിക്‌സ് – 6
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 156
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 112
• സി.എഫ്.എല്‍ടി.സി-1 സുമംഗലി – 96
• സി.എഫ്.എല്‍ടി.സി-2 അലങ്കാര്‍ – 0
• സി.എഫ്.എല്‍ടി.സി-3 നവോദയ ഹോസ്റ്റല്‍ – 0
• സി.എഫ്.എല്‍ടി.സി-4 എസ്.എസ്. ഹോസ്റ്റര്‍ – 0
• സി.എഫ്.എല്‍ടി.സി-5 അമൃത വിദ്യാലയം
പെരുവത്തൂര്‍ – 0
സി.എഫ്.എല്‍ടി.സി-6 പ്രാര്‍ഥനാ ഹോസ്റ്റല്‍ – 0
മിംസ് – 122
• ബി.എം.എച്ച് – 119
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 40
• കോ-ഓപ്പറേറ്റീവ് വടകര – 23
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ – 12
• ഫാത്തിമ ഹോസ്പിറ്റല്‍ – 3
• ഇഖ്ര ഹോസ്പിറ്റല്‍ – 87
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 72
• ഇഖ്ര മെയിന്‍ – 25
• മലബാര്‍ ഹോസ്പിറ്റല്‍ – 4
• മൈത്ര ഹോസ്പിറ്റല്‍ – 36
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ – 1
• എം.എം.സി നഴ്‌സിംഗ് ഹോസ്പിറ്റല്‍ – 151
• എം. വി. ആര്‍. കാന്‍സര്‍ സെന്റര്‍ – 2
• നിര്‍മ്മല ഹോസ്പിറ്റല്‍ – 14
• പി.വി.എസ് ഹോസ്പിറ്റല്‍ – 2
• ശാന്തി ഹോസ്പിറ്റല്‍ – 6
• സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ – 10
• നാഷണല്‍ ഹോസ്പിറ്റല്‍ – 14
• മിംസ് എഫ്.എല്‍.ടി.സി – 0
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 15480
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 0

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -65

(തിരുവനന്തപുരം – 06, കോട്ടയം- 01, ഇടുക്കി-01, ആലപ്പുഴ – 02,
എറണാകുളം- 18, പാലക്കാട് -03, തൃശൂര്‍ -5 മലപ്പുറം- 12, വയനാട് -01,
കണ്ണൂര്‍ – 12, കാസര്‍ഗോഡ് – 04)

 

Related Articles

Back to top button