IndiaLatest

ഒഡീഷയും മോഹന്‍ ബഗാനും ഇന്നിറങ്ങും

“Manju”

2021-22ലെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്‌എല്‍) 53-ാം മത്സരത്തില്‍ ഞായറാഴ്ച ഗോവയിലെ മര്‍ഗോവിലുള്ള പിജെഎന്‍ സ്റ്റേഡിയത്തില്‍ എടികെ മോഹന്‍ ബഗാന്‍ ഒഡീഷ എഫ്‌സിയുമായി ഏറ്റുമുട്ടും. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി മറൈനേഴ്സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. 2022 ജനുവരി 5 ന് നടന്ന അവരുടെ അവസാന മത്സരത്തില്‍ ATK മോഹന്‍ ബഗാന്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു. അതിനു ശേഷം കൊറോണ കാരണം കളിക്കാന്‍ ആയില്ല.

Related Articles

Back to top button