KeralaLatest

ഗൗരിയമ്മ അന്തരിച്ചുവെന്ന വ്യാജവാര്‍ത്ത പ്രചരണം

“Manju”

തിരുവനന്തപുരം: മുതിര്‍ന്ന രാഷ്​ട്രീയ നേതാവായ ഗൗരിയമ്മ അന്തരിച്ചുവെന്ന തരത്തില്‍ പ്രചരണവുമായി സോഷ്യല്‍ മീഡിയ. നിരവധി ​​ഫേസ്​ബുക്ക്​ അക്കൗണ്ടുകളിലാണ്​ അന്തരിച്ചുവെന്ന തരത്തില്‍ പോസ്​റ്റുകള്‍ പ്രത്യക്ഷപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നത്​.അതെ സമയം ഗൗരിയമ്മ ചികിത്സയിലാണെന്നും പ്രചരിക്കുന്നത്​ വ്യാജ വാര്‍ത്തകളാണെന്നും​ തിരുവനന്തപുരം പി.ആര്‍.എസ്​ ആശുപത്രി അധികൃതര്‍ വ്യക്​തമാക്കി.

Related Articles

Back to top button