Latest

കോവിഡ് ബാധിച്ച്‌ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുമായി പഞ്ചാബ്

“Manju”

ചണ്ഡീഗഢ്: കോവിഡ് ബാധിച്ച്‌ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കാന്‍ തീരുമാനിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. 1 ലക്ഷം ഭക്ഷ്യ കിറ്റുകള്‍ നിലവില്‍ വിതരണത്തിന് തയാറായതായും ആവശ്യമെങ്കില്‍ കൂടുതല്‍ കിറ്റുകള്‍ തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button