Thiruvananthapuram

ക്ഷേത്ര മോഷണം പ്രതി അറസ്റ്റിൽ

“Manju”

കഴക്കൂട്ടം: പുന്നാട് ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷണം നടത്തിയ അയിരൂപ്പാറ വെയിലൂർ മുണ്ടക്കൽ മുറിയിൽ താങ്ങി വിളാകത്ത് വീട്ടിൽ ശ്യാം കുമാറിനെ കഴക്കൂട്ടം എസ് എച്ച് ഒ ജെ എസ് എസ് പ്രവീണിനെ നേതൃത്വത്തിൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു സ്ഥിരം ക്ഷേത്ര മോഷണക്കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ പല സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Check Also
Close
Back to top button