IndiaKeralaLatest

അന്‍വര്‍ മുന്നിലേക്ക്, ലീഡ് നിലയില്‍ മാറ്റം

“Manju”

മലപ്പുറം; മലപ്പുറത്ത് ലീഡ് നിലയില്‍ മാറ്റം. നിലമ്ബൂരില്‍ പി വി അന്‍വറിനാണ് ലീഡ്. മുന്‍പ് അന്തരിച്ച സ്ഥാനാര്‍ഥി വി വി പ്രകാശാണ് ലീഡ് നിലയില്‍ മുന്നില്‍ നിന്നത്. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരിച്ചത്.
തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്ബിലാണ് മുന്നില്‍.363 വോട്ടുകളുടെ ലീഡുണ്ട്. പൊന്നാനിയില്‍ പി നന്ദകുമാര്‍ ലീഡ് ചെയ്യുന്നു.

Related Articles

Back to top button