Kerala

കുടിവെള്ളത്തിന് മംഗലപുരം ജങ്ഷനിൽ സ്ഥിരം സംവിധാനം.

“Manju”

 

ജ്യോതിനാഥ്

മംഗലപുരം: കുടിവെള്ളത്തിന് ക്ഷാമമുണ്ടാകുന്ന അവസരങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി മംഗലപുരം ജങ്ഷനിൽ സ്ഥിരം സംവിധാനം ഏർപ്പെടുത്തി. വാട്ടർ അതോറിറ്റിയിൽ നിന്നും ഇന്ന് വെള്ളം എത്തിച്ചു.

നാഷണൽ ഹൈവേയിൽ പതിനാറാം കല്ല് ജങ്ഷനിലും സ്ഥിരം സംവിധാനം ഒരുക്കുമെന്നു പ്രസിഡന്റ് വേങ്ങോട് മധു പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിൽ വെള്ളമില്ലെങ്കിലും കുടിവെള്ള ക്ഷാമമെന്നു ഊതിവീർപ്പിച്ചു സമരം നടത്തുന്ന രാഷ്രീയ തല്പരർക്ക് ഇതൊരു മറുപടിയും കൂടിയാണെന്ന് പ്രസിഡന്റ് പറഞ്ഞു.

Related Articles

Back to top button