KeralaLatestThiruvananthapuram

കേരളാ സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ എ.ഐ.ടി.യു.സി. മാസ്കുകൾ വിതരണം ചെയ്തു

“Manju”

 

പോത്തൻകോട്: കെ.എസ്.ആർ ടി.സി. കണിയാപുരം ഡിപ്പോയിലെ ജീവനക്കാർക്ക് വേണ്ടിയുള്ള സുരക്ഷാ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നടന്നു. ഒന്നാംഘട്ടമെന്ന നിലയിൽ മാസ്കുകൾ യൂണിയന്റെ സംസ്ഥാന സമിതി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ ചെമ്പഴന്തി രാജേഷ് ജനറൽ സി. ഐ. കെ.വി. ജയപ്രകാശിന് കൈമാറി.

സൂപ്രണ്ട് സുരേഷ്, മണികണ്oൻ നായർ, ജില്ലാ ട്രഷറർ ഗിരീഷ് കുമാർ, വി.പി.രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button