IndiaKeralaLatest

കോണ്‍ഗ്രസ് ഇന്ന് പൊതുപരിപാടി നടത്തില്ല.

“Manju”

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ  നിര്യാണത്തെ തുടർന്ന് ഇന്ന് (നവംബർ 25 ന് ) നടത്താനിരുന്ന കോൺഗ്രസിന്റെ  പൊതുപരിപാടികൾ മാറ്റിവച്ചു. ഗൃഹസന്ദർശന പരിപാടികൾക്ക് മാറ്റമില്ല. രാവിലെ 10ന് കെ.പി.സി.സി അസ്ഥാനത്ത് നടക്കുന്ന അഹമ്മദ് പട്ടേൽ അനുസ്മരണത്തിൽ കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി എന്നിവർ പങ്കെടുക്കും

Related Articles

Back to top button