KeralaLatest

സ്വര്‍ണവില കുറഞ്ഞു

“Manju”

തിരുവനന്തപുരം:  സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. യുഎസ് ട്രഷറി ആദായം വര്‍ധിച്ചത് ആഗോള വിപണിയില്‍ സ്വര്‍ണ വില കുറയാന്‍ ഇടയായിട്ടുണ്ട്. വിലക്കയറ്റമുണ്ടാകുമെന്ന ഭീതിയില്‍ ഡോളറിന്റെ മൂല്യത്തില്‍ കഴിഞ്ഞ ദിവസം ഇടിവുണ്ടായിരുന്നു. ഇതും സ്വര്‍ണത്തിന്റെ വില കുറയാന്‍ കാരണമായിട്ടുണ്ട്.

Related Articles

Back to top button