KeralaLatest

നഴ്സ് ദിനത്തില്‍ ആശംസയുമായി ഉമ്മന്‍ചാണ്ടി

“Manju”

കോട്ടയം ; മഹാമാരിയുടെ ദുരിത കാലത്തും മനസ്സാന്നിധ്യത്തോടെ സേവനനിരതരാകുന്നവരാണ് നഴ്സുമാര്‍ എന്ന് ഉമ്മന്‍‌ചാണ്ടി പറഞ്ഞു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു ലോക നഴ്സ് ദിനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശംസയറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

മഹാമാരിയുടെ ദുരിത കാലത്ത്, മനസ്സാന്നിധ്യത്തോടെ സേവനനിരതരാകുകയാണ് നമ്മുടെ നഴ്സുമാര്‍.. ജീവന്‍ പണയം വെച്ച്‌ കോവിഡിനെതിരെ ധീരമായി പോരാടുന്ന സഹോദരങ്ങള്‍ക്ക് സ്നേഹാഭിവാദ്യങ്ങള്‍.

Related Articles

Back to top button