KeralaKozhikodeLatest

കോഴിക്കോട് ജില്ലയിൽ ഇന്ന് 3531 കോവിഡ്

“Manju”

വി.എം.സുരേഷ്കുമാർ

 

കോഴിക്കോട് ജില്ലയിൽ ഇന്ന് 3531 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി. അറിയിച്ചു. 48 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 3471 പേർക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നു വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 9 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 16947 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1369 പേർ കൂടി രോഗമുക്തി നേടി. 21.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 34415 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 6480 പേർ ഉൾപ്പടെ 101073 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 877496 പേർ നിരീക്ഷണം പൂർത്തിയാക്കി.2175 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവർ – 48

അരിക്കുളം – 2

ആയഞ്ചേരി- 1 ചക്കിട്ടപ്പാറ – 6 ചങ്ങരോത്ത് 2

ചെക്ക്യാട്- 3

ഫറോക്ക് – 3

കടലുണ്ടി – 1

കൊയിലാണ്ടി – 4

കോഴിക്കോട് – 5

നാദാപുരം 1

നൊച്ചാട്- 1

ഒളവണ്ണ – 5

പേരാമ്പ്ര-3

പെരുമണ്ണ -3

പുറമേരി – 2

പുതുപ്പാടി – 2 താമരശ്ശേരി-1

തൂണേരി – 2

വില്യാപ്പള്ളി – 1

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ – 9

കോഴിക്കോട് – 7

മടവൂർ – 1

താമരശ്ശേരി – 1

സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ :

കോഴിക്കോട് കോർപ്പറേഷൻ – 453

അരിക്കുളം – 47

അത്തോളി – 30

ആയഞ്ചേരി – 18

അഴിയൂർ – 18

ബാലുശ്ശേരി – 72

ചക്കിട്ടപ്പാറ – 29

ചങ്ങരോത്ത് – 15

ചാത്തമംഗലം – 65

ചെക്കിയാട് – 13

ചേളന്നൂർ – 38

ചേമഞ്ചേരി – 34

ചെങ്ങോട്ട്കാവ് – 45

ചെറുവണ്ണൂർ – 29

ചോറോട് – 38

എടച്ചേരി – 31

ഏറാമല – 27

ഫറോക്ക് – 46

കടലുണ്ടി – 32

കക്കോടി – 63

കാക്കൂർ – 62

കാരശ്ശേരി – 44

കട്ടിപ്പാറ – 13

കാവിലുംപാറ -23

കായക്കൊടി – 10

കായണ്ണ – 7

കീഴരിയൂർ – 22

കിഴക്കോത്ത് – 52

കോടഞ്ചേരി – 76

കൊടിയത്തൂർ – 31

കൊടുവള്ളി – 10

കൊയിലാണ്ടി – 109

കുടരഞ്ഞി – 6

കൂരാച്ചുണ്ട് – 27

കൂത്താളി – 12

കോട്ടൂർ – 29

കുന്ദമംഗലം – 81

കുന്നുമ്മൽ – 10

കുരുവട്ടൂർ – 27

കുറ്റ്യാടി – 8

മടവൂർ – 37

മണിയൂർ – 83

മരുതോങ്കര – 11

മാവൂർ – 40

മേപ്പയ്യൂർ – 64

മൂടാടി – 34

മുക്കം – 82

നാദാപുരം – 23

നടുവണ്ണൂർ – 18

നൻമണ്ട – 45

നരിക്കുനി – 16

നരിപ്പറ്റ – 18

നൊച്ചാട് – 35

ഒളവണ്ണ – 75

ഓമശ്ശേരി -36

ഒഞ്ചിയം – 32

പനങ്ങാട് – 23

പയ്യോളി – 72

പേരാമ്പ്ര – 34

പെരുമണ്ണ – 68

പെരുവയൽ – 64

പുറമേരി – 29

പുതുപ്പാടി – 115

രാമനാട്ടുകര-46

തലക്കുളത്തൂർ – 109

താമരശ്ശേരി – 78

തിക്കോടി – 45

തിരുവള്ളൂർ – 45

തിരുവമ്പാടി – 31

തൂണേരി – 19

തുറയൂർ – 10

ഉള്ളേരി – 53

ഉണ്ണികുളം – 35

വടകര – 86

വളയം – 3

വാണിമേൽ – 12

വേളം – 12

വില്യാപ്പള്ളി – 31

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 2

കോഴിക്കോട് – 1

കാക്കൂർ – 1

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 34415

• കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 171

നിലവിൽ ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി.കൾ എന്നിവിടങ്ങളിൽ ചികിത്സയിലുളളവർ

സർക്കാർ ആശുപത്രികൾ – 506

സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ – 359

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ – 443

സ്വകാര്യ ആശുപത്രികൾ – 1293

പഞ്ചായത്ത് തല ഡോമിസിലറി കെയർ സെന്റർ

– 238

വീടുകളിൽ ചികിത്സയിലുളളവർ – 28192

മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 24

Related Articles

Back to top button