KeralaLatestThiruvananthapuram

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (29-07-2023ശനിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

കുടുംബസംഗമം :

വടകര ഏരിയയിലെ കുടുംബസംഗമം തുടരുന്നു. രണ്ടാം ദിവസം. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി പങ്കെടുത്ത് സംസാരിക്കുന്നു.

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് :

പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ തമിഴ്നാട് ഇ റോഡ് ബസ് സ്റ്റാന്റിന് സമീപം വി.സി.റ്റി.വി. റോഡ് കോര്‍പ്പറേഷന്‍ മാര്യേജ് ഹാളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടക്കുന്നു. രാവിലെ 10 മണിമുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന മെഡിക്കല്‍ ക്യാമ്പ് ഇ റോഡ് കോര്‍പ്പറേഷന്‍ മേയര്‍ എസ്. നാഗരത്തിനം ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മോഹന്‍ദാസ് കെ.പി. കോര്‍ഡിനേറ്റ് ചെയ്യുന്ന ക്യാമ്പില്‍ ഡോ. പി.വി. അരുണ്‍പ്രസാദ്, ഡോ.ആദര്‍ശ് രവി, ഡോ.പി.കെ. അനിയന്‍ ലാല്‍, ഡോ.ആര്‍. അനുശ്രീ, ഡോ.സ്വപ്ന ചിത്ര, ഡോ.ഡാനി ജോര്‍ജ് എന്നിവരും ഹൗസ് സര്‍ജന്മാരായ ഡോ.കെ.പി. നമിത, ഡോ.എസ്. ദേവിക, ഡോ.എം.കെ. നസ്രിയ, ഡോ. അഞ്ജു ലാല്‍ എന്നിവരും രോഗികളെ പരിശോധിക്കും. ആദ്രിഷ എ, ദീപ, സുരേഷ്, സുനീഷ്, ശരവണന്‍, രോഹിത് എന്നിവര്‍ പങ്കെടുക്കും

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് തിരുവനന്തപുരം റൂറൽ ഏരിയയിലെ ശാന്തിഗിരി ജംഗ്ഷൻ, രത്നഗിരി എന്നീ യൂണിറ്റുകളിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    • ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ)
    • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)

Related Articles

Back to top button