KeralaLatest

മെയ്​ 17വരെ കടലാക്രമണത്തിനും സാധ്യത; ഗവേഷണ കേന്ദ്രം

“Manju”

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം മെയ് 17 രാത്രി 11:30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കുംകടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 3 മുതല്‍ 4.5 മീറ്റര്‍ വരെ തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും ഗവേഷണ കേന്ദ്രം മുന്നറിയിപ്പ്​ നല്‍കി.

Related Articles

Back to top button