പാവങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍

പാവങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍

“Manju”

ലക്നൗ : കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ പ്രതിസന്ധിയിലായ സാധാരണക്കാരെ സഹായിക്കാന്‍ യോഗി സര്‍ക്കാര്‍. പാവങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒരോ കുടുംബത്തിനും ഭക്ഷ്യധാന്യ കിറ്റിനൊപ്പം ആയിരം രൂപയാണ് നല്‍കുക.

Related post