ദിവംഗതനായി

ദിവംഗതനായി

“Manju”

ജിദ്ദ: 26 വര്‍ഷം ജിദ്ദയിലെ ബാബ്മക്കയില്‍ വ്യാപാരിയായിരുന്ന മലപ്പുറം സ്വദേശി കാളമ്പാടി ഉരുണിയന്‍പറമ്പന്‍ ഹംസ ഹാജി (74) ഇന്ന് രാവിലെ ഒമ്പത് മണിക്ക് ദിവംഗതനായി.  ഭാര്യ: കിളിയണ്ണി ആയിഷ ഉമ്മ, മക്കള്‍: അബ്ദുസ്സലാം, യുസുഫ്, മുഹമ്മദ്‌ മുസ്തഫ, മുഹമ്മദ്‌ റഷീദ് (എല്ലാവരും ജിദ്ദ), ഡോ: ഇസ്മയില്‍ (ഗവണ്മെന്റ് ഹോസ്പിറ്റല്‍, വടക്കാഞ്ചേരി), ഫായിസ (അധ്യാപിക, രാമപുരം എല്‍.പി സ്കൂള്‍), മരുമക്കള്‍: ഫിറോസ് രാമപുരം (അക്ഷയ കേന്ദ്രം, രാമപുരം), ഫൗസിയ, സുഫൈന, സബ്ന, ഫെബിന, ഷെറീന.

Related post