KeralaLatest

സംസ്ഥാനത്ത് വാക്സിനേഷന്‍ മന്ദഗതിയില്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ ഇന്ന് ആരംഭിച്ചെങ്കിലും മന്ദഗതിയിലാണ്. നടപടിക്രമങ്ങളിലെ സങ്കീര്‍ണതയാണ് വൈകുന്നതിന് പിന്നിലെ കാരണം. മുന്‍ഗണനാ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട 1.91 ലക്ഷം പേരാണ് വാക്സിനായി അപേക്ഷിച്ചത്. എന്നാല്‍ അനുമതി ലഭിച്ചതാകട്ടെ കേവലം 560 പേര്‍ക്ക് മാത്രം

Related Articles

Back to top button