KeralaLatest

ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് രണ്ട്​ മരണം

“Manju”

മ​ണ്ണാ​ര്‍​ക്കാ​ട് : ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് സംസ്​ഥാനത്ത്​ രണ്ട്​ മരണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ മ​ണ്ണാ​ര്‍​ക്കാ​ട് തെ​ങ്ക​ര പെ​രു​മ​ണ്ണി​ല്‍ വീ​ട്ടി​ല്‍ ഹം​സ​ (56), റാ​ന്നി വ​ട​ശ്ശേ​രി​ക്ക​ര മു​ണ്ട​പ്ലാ​ക്ക​ല്‍ സു​രേ​ഷ് കു​മാ​ര്‍​ (55) എന്നിവരാണ്​ മ​രി​ച്ച​ത്.പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ബ്ലാ​ക്ക് ഫം​ഗ​സ് സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​യി വ​രു​ക​യാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച്‌ കാ​ക്ക​നാ​​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലായിരുന്നു സുരേഷ്​. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച​യാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചത്. രാ​വി​ലെ മ​രി​ച്ചു. സ്ര​വ സാ​മ്ബി​ള്‍ ശേ​ഖ​രി​ച്ച​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ സം​സ്ക​രി​ക്കു​ക​യും ചെ​യ്തു.

Related Articles

Back to top button