IndiaKeralaLatest

ലോക്ക്ഡൗണ്‍ ലംഘിച്ചതിന് യുവാവിന്റെ കരണത്തടിച്ച്‌ ജില്ലാ കളക്ടര്‍- വീഡിയോ

“Manju”

സുരാജ്പുര്‍: ലോക്ക്ഡൗണ്‍ ലംഘിച്ചുവെന്ന് ആരോപിച്ച്‌ യുവാവിനെ ജില്ലാ കളക്ടര്‍ മര്‍ദിച്ചു. ചത്തീസ്ഗഡിലെ സുരാജ്പുര്‍ ജില്ലയിലാണ് സംഭവം.

ജില്ലാ കളക്ടര്‍ രണ്‍ബീര്‍ ശര്‍മയാണ് ലോക്ക്ഡൗണ്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവാവിന്‍റെ മുഖത്തടിയ്ക്കുകയും ഫോണ്‍ വലിച്ചെറിയുകയും ചെയ്തത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കളക്ടര്‍ ക്ഷമാപണവും നടത്തി.

Related Articles

Back to top button