IndiaKeralaLatest

കഥകളിയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസത്തിന് പിറന്നാള്‍ ആശംസയെന്ന് മഞ്ജു വാര്യര്‍

“Manju”

കലാമണ്ഡലം ഗോപിയാശാന് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍. കഥകളിയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസത്തിന് പിറന്നാള്‍ ആശംസകളെന്നാണ് മഞ്ജു ഇന്‍സ്റ്റയില്‍ കുറിച്ചത്.
‘കഥകളിയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസം ശ്രി ഗോപിയാശാന്‍ 84 ജന്മദിനം ആഘോഷിക്കുന്നു. അദ്ദേഹത്തിന് നല്ല ആരോഗ്യവും, സന്തോഷവും സമൃദ്ധിയും ആശംസിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച്‌ മഞ്ജു വാരിയര്‍ കുറിച്ചത്’.

Related Articles

Back to top button