KeralaLatestThiruvananthapuram

ക​ന​ത്ത മ​ഴ: നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​ത്തി​ന്റെ മു​ക​ള്‍​ഭാ​ഗം ഒ​ലി​ച്ചു​പോ​യി

“Manju”

തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​ത്തി​ന്റെ മു​ക​ള്‍​ഭാ​ഗം ഒ​ലി​ച്ചു​പോ​യി. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് മ​ണ​ലി​യി​ല്‍ വാ​മ​ന​പു​രം ന​ദി​ക്ക് കു​റു​കെ നി​ര്‍​മി​ച്ചു​കൊ​ണ്ടി​രു​ന്ന പാ​ല​മാ​ണ് ത​ക​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി​ മു​ത​ല്‍ തിരുവനന്തപുരത്ത് ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി​ട്ടു​ണ്ട്. തീ​ര​പ്ര​ദേ​ശ​ത്ത് ക​ട​​ലാ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​ണ്.

Related Articles

Back to top button