തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഉത്തരവായി. മൊബൈല്‍ കടകള്‍, കണ്ണട വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ചൊവ്വ, ശനി ദിവസങ്ങളില്‍ ഈ കടകള്‍ക്ക് തുറക്കാം. നാളെ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. എന്നാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള മലപ്പുറത്ത് ഈ ഉത്തരവ് ബാധകമല്ല, മറ്റ് പതിമൂന്ന് ജില്ലകളിലും കട തുറക്കാം.
Related Articles
ഷാർജയിൽ അമിതവേഗത്തിലെത്തിയ കാർ പെട്രോൾ പമ്പിലേക്കു ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്
October 18, 2020 9:30 AM
Check Also
Close
-
റഷ്യക്കെതിരായ സാമ്പത്തിക ഉപരോധവും തുടരും; ജോ ബൈഡന്February 23, 2022 3:20 PM