KeralaLatest

കൊവിഡ് ചികിത്സാ ഉപകരണങ്ങള്‍ക്ക് ന്യായവില നിശ്ചയിച്ച്‌ ‍ ഉത്തരവിറക്കി

“Manju”

തിരുവനന്തപുരം: കൊവിഡ് ചികിത്സാ ഉപകാരണങ്ങള്‍ക്ക് ന്യായവില നിശ്ചയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ചികിത്സാ ഉപകരണങ്ങള്‍ക്ക് അമിത വില ഇടാക്കിയുള്ള ചൂഷണത്തിനെതിരെയാണ് സര്‍ക്കാര്‍ നടപടി. കൊവിഡ് ചികിത്സാ ഉപകാരണങ്ങള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിമറായി വിജയന്‍ പലപ്പോ‍ഴായി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൊവിഡ് ചികിത്സാ ഉപകാരണങ്ങള്‍ക്ക് ന്യായവില നിശ്ചയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Related Articles

Back to top button