InternationalLatest

ഫ്രാ​ന്‍​സി​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ ഏര്‍പ്പെടുത്തുന്നു

“Manju”

ശ്രീജ.എസ്

ഫ്രാ​ന്‍​സ് ; ഫ്രാ​ന്‍​സി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കൊ​പ്പം ഇ​നി മു​ത​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ​വും. രാ​ത്രി എ​ട്ടു മു​ത​ല്‍ രാ​വി​ലെ ആ​റു വ​രെ​യാ​കും ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തു​ക.

ക്രി​സ്മ​സ് ദി​ന​ത്ത​ലേ​ന്ന് ഈ ​നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കു​മെ​ന്നും അ​തേ​സ​മ​യം പു​തു​വ​ത്സ​ര​ത്ത​ലേ​ന്ന് നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി 20 വ​രെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അതേസമയം രാജ്യത്ത് 2,391,447 പേ​ര്‍​ക്കാ​ണ്‌ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 59,072 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ ഇ​തു​വ​രെ മ​ര​ണ​മ​ട​ഞ്ഞ​ത്.

Related Articles

Back to top button