KeralaLatestWayanad

കോ​വി​ഡ് പ്ര​തി​രോ​ധ കുത്തിവെപ്പ് ; സംസ്ഥാനതലത്തില്‍ ഒന്നാമതായി വയനാട്

“Manju”

ക​ല്‍​പ​റ്റ : സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാക്‌സിന്‍ കു​ത്തി​വെ​പ്പ് എ​ടു​ത്ത​വ​രു​ടെ ശ​ത​മാ​ന​ക്ക​ണ​ക്കി​ല്‍ വ​യ​നാ​ടി​ന് ഒ​ന്നാം സ്ഥാ​നം. ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍, മു​ന്ന​ണി പ്ര​വ​ര്‍ത്ത​ക​ര്‍, 45 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ര്‍, 18നും 44​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ എ​ന്നീ വി​ഭാ​ഗ​ത്തിലാണ് മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​ത്. അതെസമയം ആ​ദ്യ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​വും മൂ​ന്നാം വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​വും നാ​ലാം വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​വും വയനാട് ജില്ലയ്ക്കാണ് . ജി​ല്ല​യി​ല്‍ 88 ശ​ത​മാ​നം ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രും 83 ശ​ത​മാ​നം മു​ന്ന​ണി പ്ര​വ​ര്‍ത്ത​ക​രും പൂ​ര്‍ണ​മാ​യി കു​ത്തി​വെ​പ്പെ​ടു​ത്തു. ആ​രോ​ഗ്യ വ​കു​പ്പിന്റെ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രമാണിത് .

Related Articles

Back to top button