KottayamLatest

കോട്ടയം ജില്ലയില്‍ 636 പേര്‍ക്കു കൂടി കോവിഡ്

“Manju”

കോട്ടയം: കോട്ടയം ജില്ലയില്‍ 636 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 633 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 5102 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.46 ശതമാനമാണ്.

Related Articles

Back to top button