IndiaKeralaLatest

ചെങ്ങന്നൂർ നഗരസഭ ലോക പരിസ്ഥിതി ദിനമാചരിച്ചു.

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂർ: നഗരസഭയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. നഗരസഭാ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ അർച്ചന കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.ഷിബു രാജൻ, റിജോ ജോൺ ജോർജ്, എബ്രഹാം , സിനി ബിജു, എസ്.സുധാമണി, രോഹിത് പി. കുമാർ , മിനി സജൻ, റ്റി.കുമാരി ,എം. മനു കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ റ്റി. രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി.മോഹനകുമാർ, കെ.എസ്.ഐ വി എന്നിവർ പ്രസംഗിച്ചു. വൃക്ഷ തൈകളുടെ വിതരണോദ്ഘാടനവും ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ് നിർവ്വഹിച്ചു.

Related Articles

Back to top button