InternationalLatest

ഒമാനില്‍ കൊവിഡ് വാക്സിന്റെ പുതിയ ബാച്ച്‌ എത്തി

“Manju”

ഒമാന്‍: ഒമാനില്‍ കൊവിഡ് വാക്സിന്റെ പുതിയ ബാച്ച്‌ എത്തി.ഫൈസര്‍-ബയോടെക് വാക്‌സിന്റെ 210,000 ഡോസുകളടങ്ങിയ പുതിയ ബാച്ചാണ് എത്തിയത്.അതേസമയം ഒ​മാ​നി​ലെ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രു​മാ​യ​വ​ര്‍​ക്ക്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ല​ഭ്യ​മാ​ക്കു​ന്ന മാ​സ്​ വാ​ക്​​സി​നേ​ഷ​ന്‍ ഒ​ന്നാം ഘ​ട്ട​ത്തി​ന്​ ഞാ​യ​റാ​ഴ്​​ച തു​ട​ക്ക​മാ​യി.

ഒ​ന്നാം ഡോ​സ്​ ന​ല്‍​കി​യ​വ​ര്‍​ക്ക്​ ര​ണ്ടാ​മ​ത്​ കു​ത്തി​വെ​പ്പ്​ ന​ല്‍​കി​യാ​ണ്​ കാ​മ്പയി​ന്‍ ആ​രം​ഭി​ച്ച​ത്. 12.5ല​ക്ഷം വാ​ക്​​സി​ന്‍ ഡോ​സു​ക​ള്‍ ഈ ​മാ​സം വി​ത​ര​ണം ചെ​യ്യാ​നു​ള്ള ത​യാറെടു​പ്പു​ക​ളാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഈ ​വ​ര്‍​ഷം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ജ​ന​സം​ഖ്യ​യു​ടെ 70ശ​ത​മാ​നം പേ​ര്‍​ക്കും കു​ത്തി​വെ​പ്പ്​ ന​ല്‍​ക​ലാ​ണ്​ കാ​മ്പയിന്റെ ല​ക്ഷ്യം.

Related Articles

Back to top button