IndiaLatest

തമിഴ്‌നാട്ടില്‍ കമല്‍ഹാസന് വിജയസാധ്യതയില്ലെന്ന് നടി ഗൗതമി

“Manju”

ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പു പ്രചരണം മുറുകുകയാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി ഡിഎംകെ, എഐഎഡിഎംകെ മുന്നണികള്‍ കൂടാതെ കമല്‍ഹാസന്‍ നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും മത്സര രംഗത്തുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ കമല്‍ഹാസന് വിജയസാധ്യതയില്ലെന്നാണ് നടി ഗൗതമി അഭിപ്രായപ്പെടുന്ന്. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ ബന്ധമില്ല. നല്ല രാഷ്ട്രീയകാര്‍ക്കേ വിജയമുണ്ടാകൂ എന്നും ഗൗതമി പറഞ്ഞു.

കോയമ്പത്തൂര്‍ സൗത്തില്‍ ബിജെപി വിജയിക്കും. കോയമ്ബത്തൂരില്‍ ബിജെപിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി പറഞ്ഞു. കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ഹാസന്‍ ജനവിധി തേടുന്നത്. ബിജെപിയുടെ താരപ്രചാരകയായ ഗൗതമി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങും മുമ്പ് തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. വിരുദനഗഗര്‍ രാജപാളയത്ത് മാസങ്ങളായി ക്യാമ്പ് ചെയ്തായിരുന്നു ഗൗതമിയുടെ പ്രവര്‍ത്തനം.

Related Articles

Check Also
Close
Back to top button