India

ഗൽവാനിൽ വീ​​​​ര​​​​മൃ​​​​ത്യു​​​​ വ​​​​രി​​​​ച്ച സൈനികർക്ക് സ്മാരകമൊരുങ്ങി

“Manju”

ശ്രീജ.എസ്

ന്യൂ​​​​ഡ​​​​ല്‍​​​​ഹി: കി​​​​ഴ​​​​ക്ക​​​​ന്‍ ല​​​​ഡാ​​​​ക്കി​​​​ലെ ഗ​​​​ല്‍​​​​വാ​​​​ന്‍ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ല്‍ ജൂ​​​​ണ്‍ 15ന് ​​​​ചൈ​​​​നീ​​​​സ് സൈ​​​​നി​​​​ക​​​​രു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ല്‍ വീ​​​​ര​​​​മൃ​​​​ത്യു​​​​ വ​​​​രി​​​​ച്ച 20 സൈ​​​​നി​​​​ക​​​​ര്‍​​​​ക്ക് ഗ​​​​ല്‍​​​​വാ​​​​നി​​​​ലെ പോ​​​​സ്റ്റ് 120ല്‍ ​​​​സ്മാ​​​​ര​​​​ക​​​​മൊ​​​​രു​​​​ങ്ങി.

“ചൈ​​​​നീ​​​​സ് പീ​​​​പ്പി​​​​ള്‍​​​​സ് ലി​​​​ബ​​​​റേ​​​​ഷ​​​​ന്‍ ആ​​​​ര്‍​​​​മി​​​​യെ ഗ​​​​ല്‍​​​​വാ​​​​ന്‍ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ല്‍​​​​നി​​​​ന്നു തു​​​​ര​​​​ത്താ​​​​ന്‍ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ലെ​​​​പ​​​​ഡി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ല്‍ നി​​​​രാ​​​​യു​​​​ധ​​​​രാ​​​​യി വീ​​​​ര​​​​മൃ​​​​ത്യു​​​​ വ​​​​രി​​​​ച്ച ഗ​​​​ല്‍​​​​വാ​​​​നി​​​​ലെ വീ​​​​ര​​​​സൈ​​​​നി​​​​ക​​​​ര്‍​​​​ക്കാ​​​​യി” എ​​​​ന്ന് സ്മാ​​​​ര​​​​ക​​​​ത്തി​​​​ല്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Related Articles

Back to top button